(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തിരിച്ചുപോക്ക്
തിരിച്ചുപോക്ക്
.......................
ഇനിയും തിരുത്തപ്പെടേണ്ടതുണ്ട്.
ഏറെ തിരിച്ചു പോകേണ്ടതുണ്ട്.
മനസ്സും ശരീരവും...
വീടും തൊടികളും...
നാടും സമൂഹവും...
ശുചിയാക്കി മാറ്റുവാൻ ഏറെയുണ്ട്.
കോവിഡിൻ പിടിയിലമർന്നൊരീ നാളിൽ ഇനിയും തിരുത്തപ്പെടേണ്ടതുണ്ട്. മണ്ണിനെ മണ്ണാക്കി നിർത്തുവാനും, വിണ്ണിന്റെ മാലിന്യം നീക്കുവാനും,
ശുചിത്വം മുറുകെ പിടിച്ചു നമ്മൾ നമ്മളെത്തന്നെ ശുചിയാക്കിടേണം.