ഗവ. എൽ. പി. എസ്സ്. കിഴക്കനേല/അക്ഷരവൃക്ഷം/വികൃതി കുരങ്ങൻ

12:34, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheebasunilraj (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വികൃതി കുരങ്ങൻ


ഒരിടത്ത് വികൃതിയായി ഒരു കുരങ്ങനുണ്ടായിരുന്നു. ഒരു ദിവസം അവൻമരങ്ങൾക്കിടയിലൂടെ ചാടിച്ചാടി നടക്കുമ്പോൾ ഒരു ബലൂൺ മാമനെ കണ്ടു. മാമൻ്റെ കൈവശം ധാരാളം ബലൂണുകൾ ഉണ്ടായിരുന്നു. കുരങ്ങൻ പതുക്കെ ബലൂണിൻ്റെ കെട്ട് അഴിച്ചു. ബലൂൺ കുരങ്ങനുമായി ആകാശത്തേക്ക് പറന്നു. കുരങ്ങൻ പേടിച്ച് നിലവിളിച്ചു. പിടി വിട്ടാൽ താഴെ വീഴും.എ ന്തു ചെയ്യും?അപ്പോൾ ഒരു കിളി ഈ കാഴ്ച കണ്ടു. കിളി ഒരു മരത്തിൻ്റെ മുകളിൽ ബലൂണും കുരങ്ങനും എത്തിയപ്പോൾ 'ബലൂണിൽ കൊത്തി കിളി വിചാരിച്ച പോലെ കുരങ്ങന് മരത്തിൽ പിടിക്കാൻ കഴിഞ്ഞു.അങ്ങനെ കുരങ്ങൻ രക്ഷപ്പെട്ടു. ഇനി ഒരിക്കലും വികൃതി കാണിക്കില്ല എന്നു തീരുമാനിച്ചു


മുഹമ്മദ് അൻഷാൻ
3 ഗവ. എൽ. പി. എസ്സ്. കിഴക്കനേല
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ