പോകാം പാടവരൽ പത്ത് പറിച്ചെടുക്കാം പൂക്കളെല്ലാം പാടാം പൂവിൻ പരിമള ഗാനം ആടാം പൂക്കളെപ്പോലെ ആകാൾ മേഘങ്ങളെ പ്പോലെ പോകാം ദൂരേക്ക് ഒരു മനമായി ഒന്നിക്കാം പെയ്യ തൊഴിയാം സമൃദ്ധിയാക്കാം. പുല്ലാൻ കുഴൽ നാദം ഉയർത്തും വനനിരകൾ കനിവിൻ്റെ കതിരായി തീരും കായ്മണികൾ ഉഷ്മള ശോഭയിൽ കുളിരാകും മർമര സംഗീതമെത്ര മനോഹരം കാലികൾ മേയും പാടവും കാറ്റിൻ്റെ ഓളങ്ങൾ നീങ്ങും നീർപാടവും അന്തിവെയിലിൻ സമയമായി മടങ്ങാം പുലരുവോളം