ഗവ.എച്ച്.എസ്. നാരങ്ങാനം
ഗവ.എച്ച്.എസ്. നാരങ്ങാനം | |
---|---|
വിലാസം | |
നാരങ്ങാനം പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
29-01-2010 | Jayanthiremesh |
.
ചരിത്രം
100 കൊല്ലത്തിലധികം പഴക്കമുള്ള വിദ്യാലയമാണിത്. ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. പിന്നെ മിഡില്‍ സ്കൂളായും ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു.
ഭൗതികസൗകര്യങ്ങള്‍
3 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
സ്കൂളിനു് കമ്പ്യൂട്ടര്‍ ലാബ് , സയന്‍സ് ലാബ്. ,ലൈബ്രറി, ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് , എഡ്യൂസാറ്റ് എന്നിവയുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
സ്കൂളിനെക്കുറിച്ച്
പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരിയില്‍ നിന്നും 6കി.മീ. അകലെയാണ് നാരങ്ങാനം എന്ന ഗ്രാമം ഈ ഗ്രാമത്തിലെ ജനങ്ങളുടെ അറിവിന്റെയും മികവിന്റെയും കേന്ദ്രമാണ് ഈ സ്കൂള്‍. ഒന്നു മുതല്‍ പത്തുവരെ ക്ളാസുകളിലായി 400ഓളം കുട്ടികള്‍ ഇവിടെ പഠിക്കുന്നു.
മാനേജ്മെന്റ്
ഇത് ഒരു സര്ക്കാര്‍ സ്ക്കൂളാണ്. സ്ക്കൂള്‍ പി.ടി.എ.യും ജില്ലാ പഞ്ചായത്തും ആവശ്യമായ സഹായസഹകരണങ്ങള്‍ നല്കന്നു.
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="9.313866" lon="76.732029" type="satellite" zoom="18" width="350" height="350"> 9.313715, 76.732665, GHS Naranganam 9.313712, 76.733234 </googlemap> </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക
[[ചിത്രം:[]]]
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
2005-2006 | സുസമ്മ മാത്യു |
2006-2007 | ഗീത.കെ.ആര്‍ |
2007-2008 | ജോര്‍ജ് |
2008-2009 | സുശീലാമ്മ |
2009-2010 | കെ.പി.പത്മനഭന്‍ |