സെന്റ് ജോസഫ്‌സ് യു പി എസ് കല്ലോടി/അക്ഷരവൃക്ഷം/'''നമ്മുടെ കേരളം'''

22:41, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shajumachil (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നമ്മുടെ കേരളം


കാറ്റ് ഒന്ന് പാടുന്നു'
ജലം ഒന്ന് പാടുന്നു'
കോവിഡിനേക്കുറിച്ചാണല്ലോ!

മരം ഒന്ന് പാടുന്നു,
കടൽ ഒന്ന് പാടുന്നു,
പ്രതിരോധത്തെക്കുറിച്ചാണല്ലോ!

കേരളം പാടുന്നു,
നിപ്പയെപ്പോലെ കോവിഡിനേയും,
കേരളം ഒന്നായി പ്രതിരോധിക്കും!

കേരളമണ്ണിൽ കോവിഡ് പകരാൻ,
സമ്മതിക്കില്ല ആരോഗ്യ കേരളം,
നമ്മുടെ കേരളം!


 

ആൽബിൽ സജി
6 D സെന്റ്‌ ജോസെഫ്സ് യു പി സ്കൂൾ കല്ലോടി
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത