(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കരുതൽ
വീട്ടിലിരിക്കു നീ ചങ്ങാതിയേ
സുരക്ഷയുറപ്പാക്കൂ ചങ്ങാതിയേ
സ൪ഗാത്മ സൃഷ്ടികൾ ചെയ്തിടു നീ
അങ്ങനെ ആഘോഷകാലമാക്കു
കഴുകീടു കൈകളെ ശീലമാക്കാം
നിയമങ്ങൾ പാലിക്കാം നമ്മൾക്കായ്
ജാഗ്രത ജാഗ്രത ചങ്ങാതിയേ
നല്ലൊരു നാളയെ സ്വപ്നം കാണൂ