ബി എം എൽ പി എസ്സ് വലിയവിള/അക്ഷരവൃക്ഷം/വൈറസ്

19:33, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Remasreekumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വൈറസ്

വൈറസ് എന്നൊരു വൈറസ്
കൊറോണ എന്നൊരു വൈറസ്
വരാതെ നോക്കണം കൂട്ടുകാരെ
സോപ്പിട്ട് കൈകൾ കഴുകിടേണം
നല്ല കുട്ടിയായി കുളിച്ചിടേണം
പുറത്ത് ഇറങ്ങുമ്പോൾ
മാസ്ക് ധരിച്ചിടേണം
ഇടയ്ക് ഇടയ്ക് കൈകൾ
സോപ്പിട്ടു കഴുകി മഹാമാരിയായ
വൈറസിനെ തുരത്തിടേണം

അബിൻ എസ് എസ്
1 ബി ബി എം എൽ പി എസ് വലിയവിള
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത