തണൽ തരുന്ന നല്ലൊരു ഫലവൃക്ഷം. മാങ്ങ അച്ചാർ മാമ്പഴ പുളിശ്ശേരി മാമ്പഴ ജ്യൂസ് മാമ്പഴ ജാം മാങ്ങക്കറി മാവിൽ ഊഞ്ഞാലാടാം,പറവകൾക്ക് കൂടുകൂട്ടാം,മാവിൻപലക വീട്ടുസാധനങ്ങൾ ഉണ്ടാ ക്കുന്നതിന് ഉപയോഗിക്കുന്നു