ചെല്ല കുരുവി...തേൻ കുരുവി എന്നുടെകൂടെ പോരുന്നോ.... കൂടുണ്ടാക്കാൻ ചകിരി തരാം... വള്ളിതരാം ഞാൻ കമ്പുതരാം കൂട്ടിലിരുന്ന് കഴിക്കാനായി പാത്രം നിറയെ തേനും തരാം... ചെല്ല കുരുവി... തേൻ കുരുവി എന്നുടെകൂടെ പോരുന്നോ....
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത