ഗവ. എൽ. പി. എസ് ചെമ്പനാകോട്/അക്ഷരവൃക്ഷം/പരിസ്ഥിതിസംരക്ഷണം
പരിസ്ഥിതിസംരക്ഷണം നാം ഇപ്പോൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് പരിസ്ഥിതിമലിനീകരണം . നാം വൃക്ഷങ്ങൾ വെട്ടിമുറിക്കുന്നത് കാരണം പ്രകൃതിയുടെ സന്തുലനാവസ്ഥ മാറുകയും , വെള്ളപ്പൊക്കം ഉരുൾപൊട്ടൽ മണ്ണൊലിപ്പ് തുടങ്ങിയ പ്രകൃതിദുരന്തങ്ങൾ സംഭവിക്കുകയും ചെയ്യുന്നു . അതിനാൽ പ്രകൃതിയെ സംരക്ഷിക്കേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ് . മരങ്ങൾ വച്ചുപിടിപ്പിക്കുക , കൃഷിഭൂമിയെ തട്ടുകളായി തിരിച്ചു മഴവെള്ളം സംഭരിക്കുക , കുളങ്ങളും തോടുകളും വൃത്തിയാക്കി സൂക്ഷിക്കുക , പ്ലാസ്റ്റിക് കത്തിക്കുന്നത് പൂർണമായും ഒഴിവാക്കുക , എന്നിങ്ങനെയുള്ള പ്രവർത്തനങ്ങളിലൂടെ പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് നാം ഓരോരുത്തരുടെയും കടമയാണ്
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം |