ലോകമാകെ പിടിച്ചുകുലുക്കി
ഭൂമിയിൽ വന്നൊരു വൈറസ് കൊറോണ
നിപ്പയെയും പ്രളയവുമൊക്കെ
മറികടന്ന നമ്മളിനി നേരിടും കൊറോണയെ
ലോകത്തെ തന്നെ നിശ്ചലമാക്കി
വൈറസ് കൊറോണ
ഒരോ മനുഷ്യനും ഓർത്തിടുക
പേടിയല്ല ജാഗ്രതയാണ് വേണ്ടത്
നമ്മളേവർക്കും ഒരുമിച്ച് നേരിടം
കൊറോണയെ..............