ഗവ. മോഡൽ എച്ച്.എസ്സ്.പാലക്കുഴ/അക്ഷരവൃക്ഷം/ചൊട്ടയിലെശീലം ചുടല വരെ
ചൊട്ടയിലെ ശീലം ചുടല വരെ ഇത് നമുക്ക് വളരെ സുപരിചിതമായ ഒരു പഴഞ്ചൊല്ലാണ്.ചൊട്ടയിലെ നാം ശീലിക്കുന്ന കാര്യങ്ങൾപ്രായമായാലും നാം മറക്കുകയില്ല.ചെറുപ്പത്തിലേ കുട്ടികൾശുചിത്വം ശീലമാക്കിയാൽ വലുതായാലും അത് മറക്കുകയില്ല.ആദ്യം പ്രധാനം വ്യക്തി ശുചിത്വമാണ്.സ്വന്തം ശരീരം വൃത്തിയായി സൂക്ഷിക്കുക,വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക.പിന്നെ സമൂഹ സുചിത്വം.മാരക രോഗങ്ങളുള്ള ഈ കാലത്ത് ശുചിത്വത്തിന് വളരെ പ്രാധാന്യമുണ്ട്.ഇതിനുള്ള ശ്രമങ്ങൾ നമുക്ക് ആരംഭിക്കാം.ലോകം ശുചിത്വമുള്ളതാകട്ടെ.രോഗമുക്തമാകട്ടെ.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖലം |