അമ്മയാകുന്ന പ്രകൃതി നമ്മുടെ നന്മയാകുന്ന ഗേഹം വയലും പുഴയും കിളികളും നിറഞ്ഞ നന്മയാകുന്ന ഗേഹം പൂവുകൾ തോറും പൂന്തേനുണ്ണാൻ പാറിനടക്കും ശലഭങ്ങൾ കളകള നാദം പാടിയൊഴുകും കുഞ്ഞരുവികളും ഉണ്ടിവിടെ അയ്യോ കൊല്ലരുതീ പ്രകൃതിയെ നമ്മൾതൻ രക്ഷക്കായി ചെയ്യാം നല്ല പ്രവർത്തികൾ കൂട്ടുകൂടാം പ്രകൃതിയുമായി