സെന്റ് മേരീസ് യു. പി. എസ് മേരിഗിരി/അക്ഷരവൃക്ഷം/പൂന്തോട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
17:25, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പൂന്തോട്ടം

പൂവുകൾ വിരിയും പൂന്തോട്ടം
ശലഭം പാറും പൂന്തോട്ടം
ഒരു ചെടി നട്ട് വളർത്തുമ്പോൾ
നിറയെ പൂവുകൾ കിട്ടുന്നു
ഓരോ പൂവും വളരുമ്പോൾ
നിറയെ ശലഭങ്ങൾ വളരുന്നു
എന്റെ വീടിൻ ഐശ്വര്യം
എന്റെ സ്വന്തം പൂന്തോട്ടം
എന്റെ നാടിൻ ഐശ്വര്യം
നമ്മുടെ സ്വന്തം പൂന്തോട്ടം

 

ആഷിക് ബി
1 സെന്റ് മേരീസ് യുപിഎസ് മേരിഗിരി
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത