എൽ.എഫ്. എൽ. പി. എസ്. പെരിഞ്ചേരി/അക്ഷരവൃക്ഷം/സംഹാരവിത്ത്

23:00, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സംഹാരവിത്ത്‌

പാരിൽ പുതു വിത്തു നട്ടു
അതു വളർന്നു പന്തലിച്ചു
അതിൻ മലരിന് മരണത്തിൻ ഗന്ധം
അതിൻ മലരിന് ശോക നിറം
എൻ ലതകളെ കണ്ടു ഭയന്നു വിറച്ചു ലോകരെല്ലാവരും
എൻ മാദക സൗന്ദര്യത്തിൽ മയങ്ങി
മൃത്യു വരിച്ചു ഭുവനം പുൽകി
ഞാൻ വരുത്തുംവിനകളെ താഴിട്ടുപൂട്ടി
ലോകരാഷ്ട്രങ്ങളും
എൻ പുതുനാമ്പിനെ പേരിട്ടു
വിളിച്ചു കോവിഡ് -19
നമുക്ക് ഒന്നിച്ചു മുന്നേറി
പിഴുതെറിയാം ഈ സംഹാരവിത്തിനെ

ഷാരോൺ റിനോയ്
4 എ എൽ.എഫ്. എൽ. പി. എസ്. പെരിഞ്ചേരി
ചേർപ്പ് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത