Login (English) Help
ഉണർത്തുവാൻ പരിശ്രമിക്കു ഉറങ്ങിടുന്ന ഭാരതത്തെ ഉണർത്തിടുന്ന യുവജനത്തെ ഓർത്തിടും യുഗങ്ങളിൽ ഉണർന്നെണീറ്റ യുവജനങ്ങൾ ഇനിയും വേണം ഭാരതത്തിൽ അവർക്കു മാത്രമേ കഴിയു ഉണർത്തിടുവാൻ ഭാരതത്തെ.
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത