രാമു എന്നു പറയുന്ന ഒരാളുണ്ടായിരുന്നു.അവന് ഒരു കുട്ടി ഉണ്ടായിരുന്നു.അവന്റെ പേര് ചിന്നു ആയിരുന്നു.അവൻ മഹാ കൊതിയനും. നഖം മുറിക്കില്ല,കുളിക്കില്ല.അവൻ ഭക്ഷണം കഴിക്കുമ്പോൾ കൈ കഴുകൂല.ഒരു ദിവസം അത് രാമു കണ്ടു.രാമു അവനെ ചീത്ത പറഞ്ഞു.എന്നിട്ട് അവന് പനി വന്നു.
രാമു അവനെ ഹോസ്പിറ്റലിൽ കൊണ്ടു പോയി.അപ്പോൾ ഡോക്ടർ പറഞ്ഞു.കുറച്ച് ഭക്ഷണം കഴിച്ചാൽ മതി.നഖം വെട്ടണം എപ്പോഴും കൈയും കാലും കഴുകി കുളിക്കണം.എന്നിട്ട് എപ്പോഴും അവൻ നല്ല കാര്യം മാത്രം ചെയ്തു. അവൻ ഒരു നല്ല കുട്ടിയായി.രാമുവിന് നല്ല ഇഷ്ടമായി.