(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊലപാതകി
ലോകം മുഴുവൻ വിനാശം തൂകി
ലോകത്തെ വിറപ്പിച്ച വൈറസ്
ചുഴലിക്കാറ്റു പോൽ ആഞ്ഞടിച്ചു
ചുടുചോര കുടിക്കുന്ന വൈറസ്
മെഴുകുതിരി പോൽ ഉരുകിത്തീർന്നു
മനുഷ്യ മനസ്സിൻെറ താളം
കൊവിഡ് 19 എന്ന ചെല്ലപ്പേരിൽ
അതിഥിയായ് വന്നെത്തി
കൊറോണ എന്ന മഹാമാരി
ചൈനയിൽ ഉടലെടുത്തു
കോടികളെ കാർന്നുതിന്ന വൈറസ്
അന്ധകനായി മാറി
അന്ധകാരത്തിൽ നിറഞ്ഞ വൈറസ്
ലോകമേ നീ ഒരുമിക്കൂ
തുരത്തുവാൻ ഈ മഹാമാരിയെ