എൽ.എം.എസ്.എൽ.പി.എസ് അമരവിള/അക്ഷരവൃക്ഷം/വിജയഗാഥ

09:01, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വിജയഗാഥ

വരിക വരിക കൂട്ടരെ
സമയമായ് സമയമായ്
ഭീകരനെ തളക്കുവാൻ
സമയമായെന്ന് ഓർക്കുക.

കൊറോണ എന്ന ഭീകരൻ
ചൈനാക്കാരൻ ഭീകരൻ
വായ് പിണർന്നു ചാടുമ്പോൾ
മാസ്കുകൾ ധരിച്ചിടാം.

കൈ നമുക്ക് കഴുകീടാം
മുഖം നമുക്ക് കഴുകീടാം
സോപ്പുവെള്ളം കൊണ്ട്
കൈമുഖങ്ങൾ കഴുകിടാം.

        പൊരുതി നമ്മൾ നേരിടും
കൊറോണയെ തുരത്തീടും
ജയം നമുക്ക് നിശ്ചയം
എന്റെ നാട് കേരളം.
 

അനന്തുമോൻ എ എസ്
3 A എൽ എം എസ് എൽ പി എസ് അമരവിള
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത