കൊറോണ കൊറോണ കൊറോണ എല്ലായിടത്തും കൊറോണ കഴുകൂ കഴുകൂ കൈ കഴുകൂ പാലിച്ചീടുക ശുചിത്വം നാം യാത്രകളെല്ലാം ഒഴിവാക്കൂ വീട്ടിലിരുന്നു കളിച്ചേക്കാം കുട്ടികഥകൾ വായിക്കാം ഒന്നിച്ചീടാം നമുക്കെല്ലാം പാലിച്ചീടാം നല്ല ശീലങ്ങൾ
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത