കാക്കത്തമ്പുരാട്ടി കരിനീല കണ്ണഴകി കൂരി വെളുപ്പിന് കാടിറങ്ങി കാനന പൊയ്കയിൽ കണ്ണാരം പൊത്തിയും കരിയിലക്കിളിയെയും കണ്ടവള്‍ .... കടും മേടും മറന്ന് അവൾ പറന്നുയർന്നു നാട്ടിലും മേട്ടിലും കണ്ടതും കേട്ടതും മതിയായി കാണാത്ത കാഴ്ചകൾ കേൾക്കാത്ത ശബ്ദങ്ങൾ ആശകളെല്ലാം കെട്ടടങ്ങി ......... അവൾ കരിനീല കണ്ണഴകി കൂരിരുട്ടിന് നാടിറങ്ങി