അ‍ഞ്ചരക്കണ്ടി എച്ച് എസ് എസ്/അക്ഷരവൃക്ഷം/പക്ഷി

Schoolwiki സംരംഭത്തിൽ നിന്ന്
പക്ഷി


വാലുള്ള പക്ഷി
 ചേലുള്ള പക്ഷി
വ൪ണ്ണച്ചിറകുള്ള പക്ഷി
 നൂലോന്നു കെട്ടി
പാറുന്ന പക്ഷി
നൂലങ്ങു വെട്ടി
ചാകുന്നു പക്ഷി

NAFEESA
5B ANJARAKANDY HSS
KANNUR SOUTH ഉപജില്ല
KANNUR
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത