ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
വാനിങ്കൽ താരകം മിന്നിനില്പ്പൂ എൻമനം കുളിർപ്പിക്കും ഇളംകാറ്റും സുന്ദരനാം അമ്പിളിയെ മൂടുന്ന കാർമേഘം സങ്കടത്താൽ വിങ്ങി കണ്ണിൻ മഴ എൻ കവിൾത്തടത്തിൽ ചുംബിപ്പൂ. തെന്നലിൻ താളത്തിൽ നൃത്തമാടുന്ന ഇലകളും നന്മതൻ പുഷ്പഗന്ധം നമസ്സിനെ നിസ്വാർത്ഥമാക്കുന്നു എന്മനം കുളിർത്തുന്ന ഈ പ്രകൃതി രമണീയകാഴ്ചകൾ എനിക്കെന്നുമിഷ്ടമാം
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത