കോറോണ എന്നൊരു ആധി പടർന്നു
കൊറോണ എന്നൊരു വ്യാധി പടർന്നു
ലോകം മുഴുവൻ കൊറോണയായി
ആരും പുറത്തിറങ്ങാതായി
മനുഷ്യജീവിതം ദുരിതത്തിലായി
ഭക്ഷണം പോലും കിട്ടാതായി
കൊറോണ മൂലം ലോകത്തുള്ള
മനുഷ്യരെല്ലാം നശിച്ചിടുന്നു
ആധിയും വ്യാധിയും മാറുന്നൊരു കാലം
തിരിച്ചു വന്നിടുമോ വേഗം
പ്രാർത്ഥിക്കാം ഒരു മനസോടെ
ഗൗതം കൃഷ്ണ
3D [[|ശ്രീ ദുർഗാവിലാസം എൽ പി സ്കൂൾ പേരാമംഗലം]] തൃശ്ശൂർ വെസ്റ്റ് ഉപജില്ല തൃശ്ശൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}
[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]