സഹായം

Schoolwiki സംരംഭത്തിൽ നിന്ന്
15:27, 31 ജനുവരി 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jayaprakash (സംവാദം | സംഭാവനകൾ) (→‎പുതിയ ഉള്‍പ്പെടുതതല്‍: പുതിയ ഉപവിഭാഗം)
സ്കൂൾവിക്കി ഉപയോഗിക്കുന്നതിനെ കുറിച്ചുള്ള സംശയനിവാരണങ്ങൾക്കുള്ളതാണ് ഈ താൾ.

ഉപയോക്താക്കൾക്ക് സ്കൂൾവിക്കി സംബന്ധമായ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ ഈ താളിൽ ഒരു കുറിപ്പ് ചേർക്കാവുന്നതാണ്. കാര്യനിർവാഹകരോ, പരിചയ സമ്പന്നരായ ഉപയോക്താക്കളോ, താങ്കളെ ഉടൻ തന്നെ സഹായിക്കാൻ ശ്രമിക്കുന്നതാണ്.


അക്ഷര ങ്ങള്‍ക്ക് കളര്‍ നല്‍കാനും വലുതാക്കാനും HTML ഭാഷ ഉപയോഗിക്കാം. 
അത്യാവശ്യമെങ്കില്‍ മാത്രം ഇവ പ്രയോജനപ്പെടുത്തുക......

സര്‍, എന്‍റെ സ്കൂളിന്‍റെ വിക്കിസൈറ്റ്, ഞാന്‍ അറിയാതെ മറ്റുള്ളവര്‍ തിരുത്തുന്നു. എന്തുചെയ്യുവാന്‍ സാധിക്കും. വിലാസം. : http://schoolwiki.in/index.php/%E0%B4%B8%E0%B5%86%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%8D_%E0%B4%9C%E0%B5%8B%E0%B4%B8%E0%B4%AB%E0%B5%8D_%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D_%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%AA%E0%B5%81%E0%B4%B3%E0%B4%BF%E0%B4%99%E0%B5%8D%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%8D


#താളിനു മുകളിലെ 'നാള്‍വഴി' എന്ന ടാബ് തുറക്കുക. താങ്കളുടെ താളിന്റെ നാള്‍വഴി ഇവിടെ കാണാം.
#ആരെല്ലാം എന്തെല്ലാം മാറ്റങ്ങള്‍ വരുത്തി എന്ന്, ഇതില്‍ നിന്നും അറിയാം.
#പഴയ ഏത് അവസ്ഥയിലേക്കും മാറ്റം വരുത്തുകയും ചെയ്യാം ....

picture of ghssmuppathadam is not showing in schoolwiki . please help me.

തീര്‍ച്ചയായും. പക്ഷേ താങ്കളുടെ പേജിലേക്ക് വഴി കാണിക്കാമോ ?

[ഇവിടെ സം‌വാദത്താളില്‍ ഉന്നയിച്ച സംശയം ആരെങ്കിലും ദൂരീകരിക്കുമോ ?--വിചാരം 00:36, 16 ജനുവരി 2010 (UTC)

സഹായം
വിലാസം
നെടുമങ്ങാട്

തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങല്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
31-01-2010Jayaprakash



പ്രമാണം:Thsndd.jpg

തിരുത്തല്‍ സാധ്യമാകുന്നില്ല

ഇന്‍ഫോ ബോക്സിലെ 'ആണ്‍കുട്ടികളുടെ എണ്ണ'വും പെണ്‍കുട്ടികളുടെ എണ്ണ'വും തിരുത്തലിനു വിധേയമാകുന്നില്ല. എന്താണ് കാരണം?

പുതിയ ഉള്‍പ്പെടുതതല്‍

എങിനെ എന്റെ സ്കൂള്‍ പേരും വിശദാംശങളും ചേര്‍ക്കും ?

"https://schoolwiki.in/index.php?title=സഹായം&oldid=74954" എന്ന താളിൽനിന്ന് ശേഖരിച്ചത്