സെന്റ് മരിയ ഗോരേത്തി എച്ച്.എസ്. ചേന്നാട്/അക്ഷരവൃക്ഷം/ പ്രപഞ്ചസത്യങ്ങൾ

പ്രപഞ്ചസത്യങ്ങൾ

ചില രാവുകൾ വൈകി വരാറില്ല....
ചില മഴത്തുള്ളികൾ പെയ്യ്തുതോരാറില്ല....
ചില പുലർവേളകൾ മഞ്ഞുപൊഴിക്കാറില്ല....
ചില ദിനം സൂര്യൻ ഇരുണ്ടുപോകും....

ചില ദുഃഖങ്ങൾ മായാറില്ല....
ചില നൊമ്പരങ്ങൾ മനസിനെ തളർത്തും....
ചില വേദനകൾ ചില പാഠങ്ങളാകും....
എങ്കിലും പല ചോദ്യങ്ങൾക്കും ഉത്തരംകണ്ടത്താനാവില്ല....
 

അലീന സജി
9 A സെന്റ് മരിയ ഗോരേത്തി എച്ച്.എസ്. ചേന്നാട്
ഈരാട്ടുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]