സെന്റ് ഫ്രാൻസിസ് എൽ. പി. എസ് ഈഴക്കോട്/അക്ഷരവൃക്ഷം/എന്റെ ഗ്രാമം

10:08, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ ഗ്രാമം

അകലെയാണ് അകലെയാണ് എൻ്റെ ഗ്രാമം
അവിടെയാണ് അവിടെയാണ് എൻ്റെ പ്രാണൻ
കൊന്നപൂത്ത് വീണൊഴുകുന്ന തോടുകൾ
അതിരിട്ട ചെളി വരമ്പോരത്ത് കൊററികൾ
കാട്ടുകോഴിക്കൂട്ടമൊക്കെ ചേക്കേറുമാക്കാട്ടുകൾ
എങ്ങോ പോയ് മറഞ്ഞിതെല്ലാം......
അകലെയാണ് അകലെയാണ് എൻ്റെ ഗ്രാമം
അവിടെയാണ് അവിടെയാണ് എൻ്റെ പ്രാണൻ

അതുല്യ എ എൽ
3 B സെൻ്റ് ഫ്രാൻസിസ് എൽ പി എസ് ഈഴക്കോട്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത