ജി.എച്ച്.എസ്.എസ്. ഇരിക്കൂർ/അക്ഷരവൃക്ഷം/വിശപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
വിശപ്പ്

വിശപ്പിന്റെ ഏടിൽ ഞാൻ
മതത്തെ തിരഞ്ഞു
പക്ഷെ മതാന്ധതക്ക്
അവിടെ പ്രവേശനമില്ലത്രെ
ഭക്ഷണത്തളികകളിൽ ജാതിയെ
തിരഞ്ഞ എനിക്ക് ലഭിച്ചത്
മനുഷത്വം എന്ന ഒറ്റ പാത്രം
 

നഫീല
10 ഇ ഇരിക്കൂർ ഗവൺമെന്റ് ഹയർസെക്കന്ററി സ്ക്കൂൾ
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]