ഗവ. എൽ പി എസ് വട്ടിയൂർക്കാവ്/അക്ഷരവൃക്ഷം/പോരാട്ടം

പോരാട്ടം
<poem>

പേടിക്കേണ്ട ......ഭയക്കേണ്ട കൈകൾ കഴുകൂ വൃത്തിയാകൂ നമ്മൾ ശുചിത്വത്തോടെ നടക്കണം ആരോഗ്യം നേടണം നമുക്കൊരുമിച്ച് പോരാടാം രോഗങ്ങളെ അകറ്റിടാം

<poem>
അശ്വിൻ എസ്.ആർ
2 B [[|ഗവ.എൽ,പി.എസ്.വട്ടിയൂർക്കാവ്]]
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത