സഹായം Reading Problems? Click here


ഗവ. എൽ പി എസ് വട്ടിയൂർക്കാവ്/അക്ഷരവൃക്ഷം/പോരാട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
പോരാട്ടം

പേടിക്കേണ്ട ......ഭയക്കേണ്ട
കൈകൾ കഴുകൂ വൃത്തിയാകൂ
നമ്മൾ ശുചിത്വത്തോടെ
നടക്കണം
ആരോഗ്യം നേടണം
നമുക്കൊരുമിച്ച് പോരാടാം
രോഗങ്ങളെ അകറ്റിടാം
 

അശ്വിൻ എസ്.ആർ
2 B ഗവ. എൽ പി എസ് വട്ടിയൂർക്കാവ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത