കേഴുന്നുവോ നീ നിന്റെ ജീവനായ് അർഹനല്ല നീ ഒന്നിനും കാർന്നു തിന്നില്ലേ നിങ്ങളെന്നെ ഞാനും അപേക്ഷിച്ചതല്ലേ, എന്തുവന്നാലും പഠിക്കില്ല മനുഷ്യനെന്ന വർഗം . മൃഗങ്ങളെക്കാൾ കഷ്ടം, പേമാരിയായി,കൊടുപ്രളയമായി,മാരകവ്യാധികളായി എന്നിട്ടും പഠിക്കുന്നില്ലല്ലോ നിങ്ങൾ ? ഓർക്കുക,തീർന്നിട്ടില്ല, തിരുത്താനിനിയും സമയമുണ്ട് .