ഡി.കൃഷ്ണൻ പോറ്റി മെമ്മോറിയൽ ഹൈസ് കൂൾ കോട്ടവട്ടം/അക്ഷരവൃക്ഷം/പ്രകൃതിയുടെ വാക്കുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിയുടെ വാക്കുകൾ

കേഴുന്നുവോ നീ നിന്റെ ജീവനായ്
അർഹനല്ല നീ ഒന്നിനും
കാർന്നു തിന്നില്ലേ നിങ്ങളെന്നെ
ഞാനും അപേക്ഷിച്ചതല്ലേ,
എന്തുവന്നാലും പഠിക്കില്ല
മനുഷ്യനെന്ന വർഗം .
മൃഗങ്ങളെക്കാൾ കഷ്ടം,
പേമാരിയായി,കൊടുപ്രളയമായി,മാരകവ്യാധികളായി
എന്നിട്ടും പഠിക്കുന്നില്ലല്ലോ നിങ്ങൾ ?
ഓർക്കുക,തീർന്നിട്ടില്ല,
തിരുത്താനിനിയും സമയമുണ്ട് .
 

വന്ദന എസ് കുമാർ
9 B ഡി.കൃഷ്ണൻ പോറ്റി മെമ്മോറിയൽ ഹൈസ് കൂൾ
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത