ഗവൺമെന്റ് എച്ച്. എസ്. എസ്. കുളത്തൂർ/അക്ഷരവൃക്ഷം/പ്രകൃതിയുടെ പ്രാക്റ്റിക്കൽ ക്ലാസ്
പ്രകൃതിയുടെ പ്രാക്റ്റിക്കൽ ക്ലാസ്
ആഹാരം, വസ്ത്രം, പാർപ്പിടം എന്നിവ മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങൾ. ഇവ പണം കൊടുത്താൽ കിട്ടുന്നവയാണെന്ന ധാരണയിൽനിന്ന് നാം ഒരു തീയറി വികസിപ്പിച്ചെടുത്തിട്ടുണ്ട്. പണം സമ്പാദിക്കുക, വിനിയോഗിക്കുക ഇതാണല്ലോ നമ്മുടെ സൂത്രവാക്യം. ആഹാര വിഭവങ്ങൾ സൃഷ്ടിക്കപ്പെടേണ്ടതാണെന്ന ധാരണ നമുക്കില്ല.
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}} |