ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
എന്റെ മനസ്സിൻ താഴ്വാരത്തിൽ ഇതൾ വിടർന്ന പനിനീർ പൂവേ, പൊഴിയുന്ന മഞ്ഞായ് ഞാൻ നിന്റെ ഇതളിൽ ചേർന്നിരിക്കാം.......... വെയിലേറ്റു വാടാതെ മഴയേറ്റു കുളിരാതെ നിന്നെ ആദ്രമീ, ഈറൻ മിഴിയിൽ ചേർത്തു വയ്ക്കാം.
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}