ഗവൺമെന്റ് എച്ച്.എസ്.എസ്.ഫോർ ഗേൾസ് നെയ്യാറ്റിൻകര/അക്ഷരവൃക്ഷം/ പുതിയ പാഠം
{{BoxTop1 | തലക്കെട്ട്=പുതിയ പാഠം (കവിത) | color= 4
മനുഷ്യ൪..കൂട്ടം നിന്നവ൪
ഒന്നോടൊന്ന് ചേ൪ന്ന് നിന്നവ൪
തൊട്ടും തലോടിയും സാന്ത്വനിപ്പിച്ചവ൪
നൽ വാക്കിനാൽ സുഗന്ധം നിറച്ചവ൪
ഒരുമയുടെ പാഠം പഠിപ്പിച്ചവ൪
കാലത്തിന് മു൯പേ നടന്നുപോയവ൪
ഒരുമയാൽ ലോകം കൊയ്തവ൪
ഇന്ന്
വിഷവിത്ത് വിതയ്ക്കും കാലം
അതി൯ ഫലം കൊയ്യും ലോകം
കാലം കൂട്ടം തെറ്റിച്ചവ൪
ഏകരായ് ലോകം വിട്ടു പോകുന്നവ൪
വിറകൊള്ളുന്ന ഫറവകൾ
ആയുധങ്ങൾ നാണം കെട്ട് മരിക്കുന്നു
നമ്മൾ
നാളെയുടെ സ്വപ്നങൾ
അകലം പാലിച്ച് ഒന്നാകുക
പുത്ത൯ വെട്ടം നിറയ്ക്കാം
വീണ്ടും പറവകൾ ചിരിക്കും
അനന്
അകലം കുറച്ച് അടുത്തിരിക്കാം
അതിനായി
മനസ്സകൾ രാകി മിനുക്കി
പുല൪കാലത്തെ വരവേൽക്കാം
{
ശ്രീ നന്ദന എ. കെ
|
8 F ഗവൺമെന്റ് എച്ച് .എസ്.എസ് ഫോ൪ ഗേൾസ് നെയ്യാറ്റി൯കര നെയ്യാറ്റിൻകര ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത |