സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം/അക്ഷരവൃക്ഷം/ നാട്ടിൽ കൊറോണ വന്നു

20:12, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നാട്ടിൽ കൊറോണ വന്നു

നാട്ടിൽ കൊറോണ വന്നു. മഹാമാരിയായി മഹാവിപത്തായി കോവിഡ് 19 . എല്ലാരും വീട്ടിൽ ഇരിപ്പാണ് . ഇതിനെ ചെറുക്കാൻ വൃത്തിയായി നടക്കുക മാസ്ക് ധരിക്കുക കൈ 20 സെക്കന്റ്‌ സോപ്പ് ഇട്ട് കഴുകുക പനി ചുമ രോഗലക്ഷണം . ഡോക്ടറെ കാണാൻ മറക്കരുത്. നമ്മുക്ക് ജാഗ്രതയോടെ നേരിടാം. കോവിഡ് 19നെ ഭയപ്പെടാതെ.....

അതിനന്ദ്
3 B സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം