ഗവൺമെന്റ് എച്ച്.എസ്.എസ്.ഫോർ ഗേൾസ് നെയ്യാറ്റിൻകര/അക്ഷരവൃക്ഷം
കൃഷിയുംസമ്പദ് വ്യവസ്ഥയും
കോവിഡ്-19 ചൈനയിലെ വുഹാനിൽ തുടങ്ങി ലോകമെങ്ങും വ്യാപിച്ചിരിക്കയാണല്ലോ.അതിനെതിരെ സാമൂഹിക അകലം പാലിച്ചുകൊണ്ട് നാമെല്ലാം വീടുകളിൽ കഴിഞ്ഞുവരികയുമാണ്.വീടുകളിൽ തുടരുന്ന ഈ കാലയളവിൽ ആരോഗ്യവും മാനസിക ഉല്ലാസവും ണണ്ടാകുന്നതിന് ഏറ്റവും നല്ല മാ൪ഗ്ഗം കൃഷിപണികളിൽ ഏ൪പ്പെടുക എന്നതാണ്.
|