സെന്റ് തോമസ് ഹൈസ്കൂൾ മണിക്കടവ്/ലിറ്റിൽകൈറ്റ്സ്
ഡിജിറ്റൽ മാഗസിൻ -2019
വിവര സാങ്കേതിക വിദ്യയിൽ കുട്ടികളെ മികവിന്റെ പാതയിൽ എത്തിക്കുന്നതിന് 2017 - 18 അക്കാദമിക് വർഷം സ്കൂളിൽ ലിറ്റിൽ കൈറ്റ് സ് ക്ലബ് അനുവദിച്ചു.
പ്രവർത്തനങ്ങൾ
- ഇലക്ട്രോണിക്സ് മലയാളം ടൈപ്പിംഗ് , ആനിമേഷൻ ,ഹാർഡ് വെയർ , ഇന്റർനെറ്റ് ,സ്ക്രാച്ച് ,ഫോട്ടോഗ്രാഫി ,ഷോർട്ട് ഫിലിം തുടങ്ങിയ മേഖലകളിൽ പ്രത്യേക പരിശീലനം നല്കി.
- " പ്ലാസ്റ്റിക് മാലിന്യം വരുത്തുന്ന വിപത്തുക " എന്ന വിഷയത്തെക്കുറിച്ച് പ്രൊജക്റ്റ് തയ്യാറാക്കി.
- പ്ലസ് വൺ അഡ്മിശനുമായി ബന്ധപ്പെട്ട് സൗജന്യ ഏകജാലക സംവിധാനം ഒരുക്കി.
- അമ്മമാർക്ക് ഐ ടി അടിസ്ഥാന പരിശീലനം
- പാസ് വേഡ് എന്ന ഡിജിറ്റൽ മാഗസിൻ പ്രസിദ്ധീകരിച്ചു.
- ചാന്ദ്രയാൻ ദിനത്തിൽ 5 D ഷോ
- ക്ലബ് അംഗങ്ങൾക്ക് സൗജന്യ ഐഡി ടാഗ് വിതരണം ചെയ്തു
- പീറ്റർ എന്ന ഷോർട്ട് ഫിലിം നിർമ്മിച്ചു
- മൊബൈൽ ആപ്പുകളുടെ നിർമ്മാണം
- സ്കൂളിലെ എല്ലാ വിദ്യാർത്ഥികൾക്കും പ്ലാവിൻ തൈ വിതരണം
- സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് ഓണത്തോടനുബന്ധിച്ച് ഓണക്കിറ്റ് വിതരണം
- മീഡിയാ ക്ലബിന്റെ രൂപീകരണം
13070-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 13070 |
യൂണിറ്റ് നമ്പർ | LK/2018/13070 |
അംഗങ്ങളുടെ എണ്ണം | 120 |
റവന്യൂ ജില്ല | KANNUR |
വിദ്യാഭ്യാസ ജില്ല | THALIPARAMBA |
ഉപജില്ല | IRIKKUR |
ലീഡർ | ROHAN JIM |
ഡെപ്യൂട്ടി ലീഡർ | SHAMNAS |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ROBIN JOSEPH P |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | JINTI ANN JOSE |
അവസാനം തിരുത്തിയത് | |
11-03-2020 | 13070 |
==ഗ്യാലറി==
-
കൈറ്റ്സ് അംഗങ്ങൾ പ്രളയദുരിതാശ്വാസനിധിയിലേക്കുള്ള സംഭാവന ശേഖരണം
-
ടാഗ് വിതരണം
-
കൈറ്റ്സ് അംഗങ്ങൾക്ക് കുട നിർമ്മാണ പരിശീലനം നല്കുന്നു
-
ഉബൻടു ഫെസ്റ്റ്
-
പ്ലസ് വൺ ഏകജാലക സംവിധാനം കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ ഒരുക്കിയപ്പോൾ
-
ടാഗ് മോഡൽ
-
ലിറ്റിൽ കൈറ്റ്സ് പരിശീലന ക്ലാസ്
-
പ്ലസ് വൺ ഏകജാലക സംവിധാനം കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ ഒരുക്കിയപ്പോൾ