സെന്റ് പോൾസ് എച്ച്.എസ്. വലിയകുമാരമംഗലം

Schoolwiki സംരംഭത്തിൽ നിന്ന്
21:36, 11 ജനുവരി 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtckanjirappally (സംവാദം | സംഭാവനകൾ)
സെന്റ് പോൾസ് എച്ച്.എസ്. വലിയകുമാരമംഗലം
വിലാസം
വലിയമംഗലം

കോട്ടയം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
11-01-2010Mtckanjirappally





ചരിത്രം

1942-ല്‍ കൊച്ചി സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന വലിയകുമാരമംഗലത്ത് ബ്രിഡ്ജില്‍ സ്കൂള്‍ ആരംഭിച്ചു. 1947-ല്‍ ഇന്ത്യ സ്വാതന്ത്ര്യം പ്രാപിക്കുകയും തിരുവിതാംകൂര്‍ കൊച്ചി സംസ്ഥാനങ്ങള്‍ ഏകീകരിക്കുകയും ചെയ്തപ്പോള്‍ കെംബ്രിഡ്ജ് സ്കൂള്‍ നിര്‍ത്തലാക്കി.1948-ല്‍ സെന്റ് പോള്‍സ് മിഡില്‍ സ്കൂള്‍ ആരംഭിച്ചു.1983 ജൂണില്‍

പെണ്‍കുട്ടികളെ വാകക്കാട് എല്‍.പി.സ്കൂള്‍

കെട്ടിടത്തിലേയ്ക്ക് മാറ്റി.സെന്റ് പോള്‍സ് ഹൈസ്കൂളിന്റെ ആണ്‍കുട്ടികളുടെ വിഭാഗം മൂന്നിലവിലും പെണ്‍കുട്ടികളുടെ വിഭാഗം വാകക്കാടും ഒരേ ഹെഡ് മാസ്റ്ററിന്റെ കീഴില്‍ പ്രവര്‍ത്തിച്ചു വന്നു.ശ്രീ.കെ.ജെ.ജോസഫ് കുറ്റിയാനിക്കല്‍ ആയിരുന്നു ആദ്യ ഹെഡ് മാസ്റ്റര്‍.

1953 ജൂണ്‍ 1ന് സെന്റ് പോള്‍സ് ഹൈസ്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചു.1953-54 വര്‍ഷത്തില്‍ മിഡില്‍സ്കൂളിലും ഹൈസ്കൂളിലുമായി 143 ആണ്‍കുട്ടികളും 139 പെണ്‍കുട്ടികളുമാണ് ഉണ്ടായിരുന്നത്.സിക്സ്ത്ത് ഫോമിലെ (സ്റ്റാന്‍ഡേര്‍ഡ് 10) ആദ്യബാച്ച് 1956 മാര്‍ച്ചില്‍ പ്ലാശനാല്‍ സെന്റ് ആന്റണീസ് ഹൈസ്കൂളില്‍ പബ്ലിക് പരീക്ഷയെഴുതി. 66% ആയിരുന്നു വിജയം.പിറ്റേ വര്‍ഷം സ്കൂളില്‍ പരീക്ഷ സെന്റര്‍ അനുവദിച്ചു.ബഹുമാനപെട്ട ബല്‍ത്താസര്‍ തടിക്കല്‍ ആയിരുന്നു ഹൈസ്കൂളിന്റെ ആദ്യ ഹെഡ് മാസ്റ്റര്‍ .ഒമ്പതര വര്‍ഷത്തെ സേവനത്തിനു ശേഷം വിരമിച്ചു.ഇന്നോളം 20 ഹെഡ് മാസ്റ്റര്‍മാര്‍ സ്കൂളിനെ നയിച്ചു.

ഭൗതികസൗകര്യങ്ങള്‍

അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

    • ശാസ്ത്ര ക്ളബ്ബ്
      • ഊര്‍ജ്ജ സംരക്ഷണ ക്ളബ്ബ്
      • വിദ്യാരംഗം കലാ സാഹിത്യ വേദി
      • ഹരിത സേന
      • ഗണിത ശാസ്ത്ര ക്ളബ്ബ്
      • ഐ.ടി. ക്ളബ്ബ്
      • സോഷ്യല്‍ സയന്‍സ് ക്ളബ്ബ്
      • ഇംഗ്ലീഷ് ക്ളബ്ബ്

മാനേജ്മെന്റ്

പാലാ കോര്‍പ്പറേറ്റ് എഡ്യുക്കേഷണല്‍ ഏജന്‍സി നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മാര് ജോസഫ് കല്ലറങ്ങാട്ട്‍ കോര്‍പ്പറേറ്റ് മാനേജറായും റെവ. ഫാ. ജോസഫ് ഈന്തനാല് കോര്പ്പറേറ്റ് സെക്രട്ടറിയായും പ്രവര്‍ത്തിക്കുന്നു.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

1961-63 പി.ജെ.ഫ്രാന്‍സിസ് പൊരിയത്ത്
1990-92 എ.ജെ.തോമസ് ആലപ്പാട്ടുകുന്നേല്‍
1992-93 റ്റി.ജെ.കുര്യാക്കോസ്
1993-94 പി.സി.എബ്രാഹം പാലിയകുന്നേല്‍
1994-95 റി.വി.ജോര്‍ജ്ജ് തുരത്തിയില്‍
1995-98 കെ.സി.ജോര്‍ജ്ജ് വെള്ളൂക്കുന്നേല്‍

‌‌|-

1999-2003

‌‌|എം.സി.മാണി മാറാമറ്റം ‌|-

2003-04 റ്റി.ജെ.ദേവസ്യാ തടവനാല്‍
2004-06 എം.എല്‍. ജോസ് മൈലാടി
2006- സി. എല്‍സി തോമസ് S.H മുണ്ടിയാങ്കല്‍

‌‌|}

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

വഴികാട്ടി