വി.സി.എസ്.എച്ച്.എസ്.എസ്.പ‍ുത്തൻവേലിക്കര

18:47, 3 ഫെബ്രുവരി 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Aluva (സംവാദം | സംഭാവനകൾ)
വി.സി.എസ്.എച്ച്.എസ്.എസ്.പ‍ുത്തൻവേലിക്കര
വിലാസം
എറ​ണാകുളം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറ​ണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
03-02-2010Aluva





ആമുഖം

1953 ല്‍ പുത്തന്‍വേലിക്കര വിവേക ചന്ദ്രിക സഭയുടെ കീഴില്‍ യു.പി. സ്‌കൂളായി വി. സി. എസ്. യു. .പി. സ്‌കൂള്‍, പുത്തന്‍വേലിക്കര എന്ന നാമധേയത്തോടെ ആരംഭിച്ചു. ഹിന്ദു ധീവര OEC വിഭാഗത്തിലെ വാല സമുദായത്തില്‍പ്പെടുന്ന സമൂഹമാണ്. വിവേക ചന്ദ്രിക സഭയില്‍ അംഗങ്ങളായുള്ളത്. വിവേക ചന്ദ്രിക സഭ കോര്‍പ്പറേറ്റ് മാനേജ്‌മേന്റ് വീഭാഗത്തില്‍ ഉള്‍ക്കൊള്ളുന്നു. എറണാകുളം ജില്ലയുടെ വടക്കേ അറ്റത്ത് ആലുവ വിദ്യാഭ്യാസ ജില്ലയുടെ കീഴില്‍ വരുന്ന പറവൂര്‍ ഉപജില്ലയില്‍പ്പെടുന്ന ഈ വിദ്യാലയം പെരിയാറിന്റെ തീരത്തു സ്ഥിതിചെയ്യുന്നു. 1982 ല്‍ വി. സി. എസ്. ഹൈസ്‌കൂളായി ഉയര്‍ത്തപ്പെട്ടു. ഇന്ന. നിലവില്‍ 5,6,7,8,9,10 ക്ലാസ്സുകളില്‍ യഥാക്രമം 3,4,4,5,5,4 ഡിവിഷനുകളിലായി മൊത്തം 951 വിദ്യാര്‍ത്ഥികളും 36 അദ്ധ്യാപകരും 4 അനദ്ധ്യാപകരും ഹൈസ്‌കള്‍ വിഭാഗത്തിലുണ്ട്. 1998 ല്‍ ബയര്‍ സെക്കന്ററി സ്‌കൂളായി ഉയര്‍ത്തപ്പെട്ട ഈ വിദ്യാലയത്തില്‍ സയന്‍സ്, കോമേഴ്‌സ്, ഹുമാനിറ്റീസ് ബാച്ചുകളില്‍ യഥാക്രമം 3,2,1 ബാച്ചു വീതം പ്ലസ് വണ്ണിലും പ്ലസ് ടു വിലുമായി മൊത്തം 12 ബാച്ചുകളില്‍ 635 കുട്ടികള്‍ പഠിക്കുന്നു. 21 അദ്ധ്യാപകരും 4 അനദ്ധ്യപകുരം ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ ജോലിചെയ്യുന്നു. ഈ വിദ്യാലയം സ്ഥിതിചെയ്യുന്ന പുത്തന്‍ വോലിക്കര ഗ്രാമം പാറക്കടവ് ബ്ലോക്കില്‍ ഉള്‍പ്പെടുന്നു. നിയോജകമണ്ഡലങ്ങളുടെ പുനര്‍നിര്‍മ്മാണത്തിലൂടെ ഈ പ്രദേശം ഇപ്പോള്‍ വടക്കേക്കര നിയോജകമണ്ഡലത്തില്‍ നിന്നും പറവൂര്‍ നിയോജകമണ്ഡലത്തിലേക്ക് മാറ്റപ്പെടുന്നു.

സൗകര്യങ്ങള്‍

റീഡിംഗ് റൂം

ലൈബ്രറി

സയന്‍സ് ലാബ്

കംപ്യൂട്ടര്‍ ലാബ്

നേട്ടങ്ങള്‍

മറ്റു പ്രവര്‍ത്തനങ്ങള്‍

യാത്രാസൗകര്യം

മേല്‍വിലാസം

വര്‍ഗ്ഗം: സ്കൂള്‍