St:ജോസെഫ്സ്‌ .എച്ച്.എസ്.കിഴക്കമ്പലം

19:53, 7 ജനുവരി 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sjhskizhakkambalam (സംവാദം | സംഭാവനകൾ)

St:ജോസെഫ്സ്‌ .എച്ച്.എസ്.കിഴക്കമ്പലം
വിലാസം
കിഴക്കംബലം

എരനാകുലം ജില്ല
സ്ഥാപിതം - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎരനാകുലം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
07-01-2010Sjhskizhakkambalam



ആമുഖം

കിഴക്കമ്പലം ഗ്രാമത്തിന്റെ സമഗ്രമായ വളര്ച്ചയില്നിര്ണ്ണായകമായ സ്വാധീനം ചെലുത്തിവരുന്ന ആലുവ വിദ്യാഭ്യാസ ജില്ലയിലെ കിഴക്കമ്പലം സെന്റ് ജോസഫ്സ് ഹൈസ്ക്കൂള്1940 ല്പ്രവര്ത്തനം ആരംഭിച്ചു.1500 ല്പരം വിദ്യാര്ത്ഥികള്ഇവിടെ പഠിക്കുന്നു.48 അദ്ധ്യാപകരും 5 അനദ്ധ്യാപകരും ഇവിടെ സേവനം ചെയ്യുന്നു.വിദ്യാര്ത്ഥികളുടെ മാനസികവും വൈജ്ഞാനികവും ധാര്മ്മികവുമായ വളര്ച്ചയില്സ്ക്കൂള്ശ്രദ്ധിച്ചു വരുന്നു. · 30 കമ്പ്യൂട്ടറുകളും എല്.സി.ഡി.പ്രൊജക്ടറും ഉള്ള സുസജ്ജമായ കമ്പ്യൂട്ടര്ലാബ്. · 7000 ല്പരം പുസ്തകങ്ങളുള്ള ലൈബ്രറി · സ്റ്റേറ്റ് ഇംഗ്ലീഷ്,മലയാളം മീഡിയം ക്ലാസ്സുകള് · 32 ക്ലാസ്സുകളിലായി 1400 വിദ്യാര്ത്ഥികള് · കിഴക്കമ്പലത്തിലെ ഏക മിക്സഡ് സ്ക്കൂള് · പഠനത്തില്പിന്നോക്കം നില്ക്കുന്നവര്ക്ക് പ്രത്യേക പരിശീലനം · 4 ഏക്കറില്വ്യാപിച്ചു കിടക്കുന്ന സ്ക്കൂളും കളിസ്ഥലവും · ഇാവിലെയും വൈകുന്നേരവും ആവശ്യഘട്ടങ്ങളില്രാത്രിയും സ്പെഷ്യല്കോച്ചിംഗ്

സൗകര്യങ്ങള്‍

റീഡിംഗ് റൂം

ലൈബ്രറി   സയന്‍സ് ലാബ്

കംപ്യൂട്ടര്‍ ലാബ് soykks1.jpg

നേട്ടങ്ങള്‍

== മറ്റു പ്രവര്‍ത്തനങ്ങള്‍ ==കിഴക്കമ്പലം


== യാത്രാസൗകര്യം ==ST JOSEPHS



വര്‍ഗ്ഗം: സ്കൂള്‍