ഹോളി ഗോസ്റ്റ് സി ജി എച്ച് എസ് എസ് തോട്ടക്കാട്ടുകര

16:02, 7 ജനുവരി 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- HOLYGHOSTCGHSS (സംവാദം | സംഭാവനകൾ)
ഹോളി ഗോസ്റ്റ് സി ജി എച്ച് എസ് എസ് തോട്ടക്കാട്ടുകര
വിലാസം
ആലുവ

എറണാകുളം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, ആംഗലേയം
അവസാനം തിരുത്തിയത്
07-01-2010HOLYGHOSTCGHSS





ചരിത്രം

ചരിത്രസ്മരണകള്‍ ഉറങുന്ന ശാന്തസുന്ദരമായ പെരിയാറിന്‍ തീരത്ത് എറണകുളം ജില്ലയിലെ ആലുവ മുനിസിപ്പലിറ്റിയിലെ തോട്ടയ്ക്കാട്ടൗകരയില്‍ സ്തിതിചെയ്യുന്ന കീര്‍ത്തികേട്ട വിദ്യാലയമണ് ഹോളിഗോസ്റ്റ് കോണ്‍ വെന്റ് ഹയര്‍ സെക്കന്റരി സ്ക്കൂള്‍ ഫോര്‍ ഗേള്‍സ്. കോണ്‍ഗ്രിഗേഷന്‍ ഓഫ് തെരേസ്യന്‍ കാര്‍മലേറ്റ്സ് എന്ന സന്യാസിനീ സമൂഹത്തിന്റെ മേല്‍നോട്ടത്തില്‍ 1953 ല്‍ 53 വിദ്യാര്‍തികളുമായി പ്രവര്‍ത്തനമാരഭിച്ച ഈ വിദ്യാലയം ഇപ്പോള്‍ 2600 ല്‍ പരം വിദ്യാര്‍തികളുമായി സ്തുത്യര്‍ഹമായ രീതിയില്‍ പ്രവര്‍ത്തിച്ചുവരുന്നു. പ്രീപ്രൈമറി മുതല്‍ ഹയര്‍സെക്കന്ററി വരെ യുള്ള ക്ലാസുകള്‍ പ്രഗല്‍ഭരായ അദ്ധ്യാപകസമൂഹം ബഹുമാനപ്പെട്ട സി. ക്രിസ്റ്റിന (Headmistress),സി. അലയ (Principal)എന്നിവരുടെ സാന്നിദ്ധ്യത്തില്‍ നയിക്കുന്നു. കുട്ടികളെ തല്പരരാക്കുന്ന വിവിധതരം ക്ലബ്ബുകളും ,ഗൈഡ്സ്, റെഡ് ക്രോസ്, ബുള്‍ബുള്‍സ്, കെ.സി.എസ്.എല്‍, എലീഷ്യന്‍സ് എയഞ്ചല്‍സ് ആര്‍മി, മുതലായ സംഘടനകളും ഇവിടെ പ്രവര്‍ത്തിക്കുന്നു. എല്ലാവര്‍ഷവും എസ്.എസ്.എല്‍.സി പരീക്ഷയില്‍ 100 ശതമാനം വിജയം നേടുന്ന വിദ്യാലയങളില്‍ ഒന്നാണിത്.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.സ്കൂളിന് 4 കെട്ടിടങ്ങളിലായി 45 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 35 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

കോണ്‍ഗ്രിഗേഷന്‍ ഒഫ് തെരേസ്യന്‍ കാര്‍മലേറ്റ്സിന്റെ കീഴിലാണ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. സി.മെലീറ്റ സി.ടി.സി. മാനേജറായും പ്രവര്‍ത്തിക്കുന്നു.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ശ്രീമതി അന്നമ്മ , സി.മെലീറ്റ സി.ടി.സി., സി.ലില്ലിയന്‍ സി.ടി.സി., സി.ലുസീന സി.ടി.സി., സി. ഡോറ സി.ടി. സി.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ശ്രീ.എം. ഒ. ജോണ്‍ - മുന്‍ നഗരസഭ അധ്യക്ഷന്‍

|} | |} | സ്കൂള്‍ ചിത്രം= 18019 1.jpg ‎| }}


ചരിത്രം

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.


  • NH 47 ന് തൊട്ട് ആലുവ നഗരത്തില്‍ നിന്നും 5 കി.മി. അകലത്തായി പറവൂര്‍ റോഡില്‍ സ്ഥിതിചെയ്യുന്നു.
  • നെഡുംബാശ്ശേരി എയര്‍പോര്‍ട്ടില്‍ നിന്ന് 5 കി.മി. അകലം

|}

നേട്ടങ്ങള്‍

| എസ്.എസ്.എല്‍.സി. നൂറ് ശതമാനം | എച്.എസ്.എസ്.97 ശതമാനം. | സ്പോര്‍ട്സ്, സയന്‍സ്, യൂത്ത്ഫെസ്റ്റിവല്‍, വര്‍ക്കെക്സ്പീരിയന്‍സ്, ഗൈഡ്സ് എന്നിവയ്ക്ക് ഗ്രെസ് മാര്‍ക്കുകള്‍ കിട്ടിവരുന്നു. | സ്കൂള്‍ ലെവലില്‍ മികച്ച ഒരു ബാന്‍ഡ് ട്രൂപ്പും പ്രവര്‍ത്തിച്ചുവരുന്നു. | ബെസ്റ്റ് കാമ്പസ്, വിശാലമായ കളിസ്തലം | ആധുനീക സൗകര്യങളോടുകൂടിയ കമ്പൂട്ടര്‍ ലാബ്

യാത്രാസൗകര്യം

|WELL MAINTAINED BUSES

മേല്‍വിലാസം

| HOLY GHOST CONVENT GHSS, THOTTAKKATTUKARA P.O., ALUVA 683 108



വര്‍ഗ്ഗം: സ്കൂള്‍