ഗവ.മോഡൽ എച്ച്.എസ്സ്.ചങ്ങനാശ്ശേരി
ഗവ.മോഡൽ എച്ച്.എസ്സ്.ചങ്ങനാശ്ശേരി | |
---|---|
വിലാസം | |
ചങ്ങനാശ്ശേരി കോട്ടയം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
06-01-2010 | 46072 |
ചരിത്രം
ചങ്ങനാശ്ശേരി ലക്ഷ്മീപുരം കൊട്ടാരംവക ദര്‍ബാര്‍ഹാളായിരുന്നു സ്കൂളിന്റെ പ്രധാനകെട്ടിടങ്ങള്‍.പഴയ നാലുകെട്ടിന്റെ ആകൃതിയിലാണ് ഈ കെട്ടിടങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്.രാജഭരണത്തിന്റെ ഒരു സംഭാവനയാണ് ഈ സ്ഖൂള്‍.കൊട്ടാരം ഉദ്യോഗസ്ഥന്റെ മകനും മഹാകവിയുമായ ഉള്ളൂര്‍ എസ് പരമേശ്വരഅയ്യര്‍ ഈ സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ്.മതമൈത്രിയുടെ പ്രതീകങ്ങളായി സ്ഥിതി ചെയ്യുന്ന പുഴവാത് ഭഗവതീ ക്ഷേത്രം, ചങ്ങനാശ്ശേരീ മെത്രാപ്പൊലീത്തന്‍ ചര്‍ച്ച് മുസ്ലീംപഴയപള്ളി എന്നിവയുടെ സമീപമായി ചങ്ങനാശ്ശേരിയുടെ ഹൃദയഭാഗത്തായി ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നു.
ഭൗതികസൗകര്യങ്ങള്‍
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍. ശ്രീ. എസ്സ് .രാജകുമാര്‍. ശ്രീമതി. ആനി മത്തായി ശ്രീമതി. കെ. രമാഭായി ശ്രീമതി.കെ.രത്നമ്മ
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
മഹകവി ഉള്ളൂര്‍ എസ് പരമേശ്വരഅയ്യര്‍ ശ്രീ. സിബി മാത്യൂസ്
- ശ്രീമതി. കവിയൂര്‍ പൊന്നമ്മ
- ശ്രീമതി. കെ.പി.എ.സി ലലിത
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
ചങ്ങമാശ്ശേരി ടൗണില്‍ നിന്നും 1 കി.മി. സിവില്‍ സ്റ്റേഷന് റൂട്ടില്‍ സഞ്ചരിച്ചാല്‍ സ്കൂളില്‍ എത്താം
|
[<googlemap version="0.9" lat="9.444384" lon="76.537628" zoom="16" width="300" height="300" selector="no" controls="none"> 6#B2758BC5 9.441505, 76.5381 9.441992, 76.538122 </googlemap>