സെന്റ് അഗസ്റ്റിൻസ് എച്ച് എസ് എസ്, അരൂർ
ചേര്‍ത്തലയിലെ അരുര് എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വ്ദ്യാലയമാണ് അരുര് സെന്‍റ് അഗസററിന് എച്ച്.എസ്സ്.എസ്സ് സ്ക്കൂള്‍ . എല്‍. പി, യു.പി, എച്ച് .എസ് ,എച്ച്.എസ്സ് .എസ്സ് ഭാഗങ്ങളിലായി രണ്ടായിരം കുട്ടികള്‍ ഈ വിദ്യാലയത്തില്‍ പഠനം നടത്തി വരുന്നു.
സെന്റ് അഗസ്റ്റിൻസ് എച്ച് എസ് എസ്, അരൂർ | |
---|---|
വിലാസം | |
അരുര് ആലപ്പുഴ ജില്ല | |
സ്ഥാപിതം | 22 - 05 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ചേര്‍ത്തല |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
06-01-2010 | Nishapaul |
ചരിത്രം
1923മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്‍ . ഇപ്പോള് ഹയര് സെക്കഡറി തലം വരെയുണ്ട്. ശ്രീ ഈ.ടീ .എബ്രഹാം ആയിരുനനു ആദ്യ പ്രധാന അദ്ധ്യാപകന്‍. . മിഡില്‍ സ്കൂളായും,ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു.1921-പളളീ വികാരിയായിരൂന്ന റവ.ഫാ.ജോര്ജ്ജ് മെനീസീസ് ന് സ്വപ്നസാക്ഷാല്കാരമായീരൂന്നൂ" സെന് അഗസ്ററിന്സ് ഇംഗ്ലിഷ് മീഡീല് സ്കൂൂൂൂാുിുുുള് ". 1952 june -രണ്ടാം തീയതീ സെന്റ് അഗസ്ററിന്സ് ഹൈസ്കൂള് ആയീ ഉയര്ന്നു . 2000-ത്തീല് ഒരു ഹയര് സെക്കെണ്ടറീ സ്കുൂളായീ ഉയര്ത്തപ്പെട്ടു .
ഭൗതികസൗകര്യങ്ങള്‍
നാലര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളില് 3 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. . മള്‍ട്ടി മീഡിയ സൗകര്യം ഉപയോഗിച്ച് ക്ലാസുകള്‍ എടുക്കുവാന്‍ സ്മാര്‍ട്ട് ക്ലാസ് റൂം പ്രയോജനപ്പെടുത്തുന്നു.കേബിള്‍ ടിവി ഉപയോഗിച്ച് എഡ്യൂസാറ്റ് വിക്ടേഴ്സ് ചാനല്‍ വഴിയുള്ള വിദ്യാഭ്യാസ പരിപാടികള്‍ കുട്ടികളെ കാണിച്ചുവരുന്നു. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം നാല്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- സോപ്പ് നിര്‍മ്മാണം
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
കൊച്ചീന് കോര്പ്പറേററ് എഡ്യൂക്കേഷന് ഏജന്സീയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ് മാസ്ററര് .എം.എക്സ്.അഗസ്ററീനും , ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ .പീ.എക്സ്. ആന്റണീയുമാണ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ഇവിടെഎഴുതുക
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="9.885235" lon="76.308718" zoom="14" width="350" height="350" selector="no" controls="none"> http:// 11.071469, 76.077017, MMET HS Melmuri 9.729361, 76.314468 9.746618, 76.294556 (A) 9.873059, 76.304426, ST AUGUSTINE'S H.S.S,AROOR NEAR AROOR POST OFFICE &10KMS FROM ERNAKULAM </googlemap>
header 1 | header 2 | header 3 |
---|---|---|
row 1, cell 1 | row 1, cell 2 | row 1, cell 3 |
row 2, cell 1 | row 2, cell 2 | row 2, cell 3 |
{| class="wikitable"
|- ! header 1 ! header 2 ! header 3 |- | row 1, cell 1 | row 1, cell 2 | row 1, cell 3 |- | row 2, cell 1 | row 2, cell 2 | row 2, cell 3 |} |}