എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള

20:45, 22 നവംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jayesh.itschool (സംവാദം | സംഭാവനകൾ)


പത്തനംതിട്ട ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ‍ എ.എം.എം ഹയര്‍ സെക്കണ്ടറി സ്കൂള്‍'. മൊട്ടയ്ക്കല്‍‍ സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1919 -ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള
വിലാസം
ഇടയാറന്‍മുള

പത്തനംതിട്ട ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ലിഷ്
അവസാനം തിരുത്തിയത്
22-11-2016Jayesh.itschool



ചരിത്രം

അതുല്യ സുവിശേഷ കര്‍മ്മയോഗിയും മികച്ച വിദ്യാഭ്യസ ചിന്തകനുമായിരുന്ന ഡോ:ഏബ#ഹാം മാര്‍ത്തോമ മെത്#ാലിത്തയുടെ പ്#വാചക തുല്യമായ ദീര്‍ഘ വീ&ണവും കാന്തദര്‍ശിയായ ആനിക്കാട് ദിവ്യശ്#ീ എ.ജി. തോമസ് കശീശയുടെ കിടയറ്റ നേതൃത്വവും ആത്മീയ ഉണര്‍വ്വ് പ#സ്ഥാനത്തിന്‍റ കെടാവിളക്ക് ശ#ീ.മൂത്താന്പാക്കല്‍ സാധു കൊച്ചു കുഞ്ഞ് ഉപദേശിയുടെ പ൩ര്‍ത്ഥനയും മാര്‍ത്തോമ സഭയിലെ പ#ഗത്ഭ വദീകനായിരുന്ന അയിരൂര്‍ സി.പി. ഫിലിപ്പോസ് കശിശയുടെ പ#ോത്സാഹനവും ഇടയാറന്‍മുള ളാക സെന്താം ഇടവകാംഗങ്ങളുടെ അശ#ാന്ത പരിശ#മവും സര്‍വ്വോപരി ജഗദീശ്വരന്‍റ അനുഗ#ഹാശിസുകളും ഒത്തു ചേര്‍ന്നപ്പോള്‍ ഒരു വിദ്യാ ലയം എന്ന സ്വപ്നം സാ&ാത്കരിക്കപ്പെട്ടു

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • എന്‍.സി.സി.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ഇടയാറന്‍മുള മാര്‍ത്തോമ ചര്‍ച്ചിന്‍റ കീഴിലാണ് ഈ സ്കൂള്‍ പ്രവര്‍ത്തിക്കുന്നത് .സ്കൂള്‍ മാനേജറായി ഇടവക വികാരി റെവ. എബി കെ ജോഷാ പ്രവര്‍ത്തിക്കുന്നു .22 അംഗങ്ങളുള്ള ബോര്‍ഡ് സ്കൂളിന്‍റ നടത്തിപ്പിനായിട്ട് സഹായിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് വിന്‍സി തോമസും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ കരുണ സരസ്സ് തോമസുമാണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1919-22 ജോസഫ് കുര്യന്‍
1922 - 26 പി.വി സൈമണ്‍
1926 - 46 കെ എന്‍ ജോണ്‍
1946 - 47 എന്‍ ബി ഏബ്റഹാം
1947- 49 സി വി വര്‍ഗീസ്
1949 - 59 കെ സി വര്‍ഗീസ്
1959 -66 എം.റ്റി മത്തായി
1966- 83 വി സി ചാക്കോ
1983 - 86 മേരി കെ ‍കുര്യന്‍
1986 - 88 തോമസ് പി തോമസ്
1988 - 92 വര്‍ഗീസ് തോമസ്
1992 - 93 സി പി ഉമ്മന്‍
1993 - 96 കെ കെ സുമതി പിള്ള
1996 - 98 ജോര്‍ജ് പി തോമസ്
01-04-1998 -31-05-98 ജേക്കബ് വര്‍ഗീസ്
1998-01 സാറാമ്മ ജോസഫ്
2001 - 08 റ്റി എസ് അന്നമ്മ
2008- വിന്‍സി തോമസ്


|}

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • മോസ്റ്റ് റവ .ഡോ കുര്യാക്കോസ് മാര്‍ ക്ളീമിസ് മെത്റാപ്പോലീത്ത
  • പത്മശീ ഡോ കെ എം ജോര്‍ജ്
  • ശീ കൈലാസ പരമേശരന്‍ പിള്ള(റിട്ട. ഐ. ജി .ബി. എസ്. എഫ്.)
  • മാലേത്ത് സരളാദേവി (എക്സ്.എം എല്‍.എ)
  • അഡ്വ. പി ഡി രാജന്‍(കേരള നിയമസഭാ സെക്റട്ടറി)

മഹാവീരചക്റ ക്യപ്റ്റന്‍ തോമസ് ഫിലിപ്പോസ് രവീന്‍ദ്രന്‍ നായര്(റിട്ട ഡപ്യൂട്ടി ട്റാന്‍സ്പോര്‍ട്ട് കമ്മീഷണര്‍)‍

വഴികാട്ടി