എസ്സ്.എച്ച്.ഗേൾസ് ഭരണങ്ങാനം/ലിറ്റിൽകൈറ്റ്സ്

ഭരണങ്ങാനം എസ് എച്ച് സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ 2017 ൽ ആരംഭിച്ചു. 40 കുട്ടികൾ അംഗങ്ങളാണ് . കൈറ്റ്സ് മാസ്റ്റേഴ്സ് ആയി സി . ഷിൻറ്റു ജോൺ , സി കൊച്ചുറാണി ജോസഫ് എന്നിവർ പ്രവർത്തിക്കുന്നു . 2018 ജൂൺ 30 ന് ഈ വർഷത്തെ പ്രവർത്തനങ്ങൾ ആരംഭിച്ചു .2018 - 19 അധ്യയന വർഷത്തിൽ 8 -)൦ ക്ലാസ്സിൽനിന്നും 26 ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തെരഞ്ഞെടുക്കപ്പെട്ടു

31076-ലിറ്റിൽകൈറ്റ്സ്
Little Kites Certificate
സ്കൂൾ കോഡ്31076
യൂണിറ്റ് നമ്പർLK/2018/31076
അംഗങ്ങളുടെ എണ്ണം66
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാലാ
ഉപജില്ല പാലാ
ലീഡർനേഹ ഷാജി
ഡെപ്യൂട്ടി ലീഡർദിയ സിബി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സി ഷിൻറ്റു ജോൺ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സി കൊച്ചുറാണി ജോസഫ്
അവസാനം തിരുത്തിയത്
18-02-201931076

ഭരണങ്ങാനം എസ് എച്ച് ജി എച്ച് എസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തയ്യാറാക്കിയ കുട്ടി പട്ടത്തിന്റെ ചിറകുകൾ എന്ന ഡിജിറ്റൽ മാഗസിൻ സ്കൂൾ ഹെഡ് മിസ്ട്രസ് സി ഷൈൻ റോസ് 18 / 01 /2019 ൽ പ്രകാശനം ചെയ്തു [[പ്രമാണം:|left|240px|31076-300.jpg|thumb|magazine]] [[പ്രമാണം:|center|240px|31076-301.jpg|thumb|magazine]]

ഡിജിറ്റൽ മാഗസിൻ 2019