എസ്സ്.എച്ച്.ഗേൾസ് ഭരണങ്ങാനം/സ്കൗട്ട്&ഗൈഡ്സ്-17
ഗൈഡിങ്ങ്
സമകാലിക ജീവിത സാഹചര്യങ്ങളോട് പൊരുത്തപ്പെടാനും പ്രതിസന്ധികളിൽ മനോധൈര്യം പ്രകടിപ്പിക്കാനും കുട്ടികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഗൈഡിങ്ങ്പ്രസ്ഥാനം ഈ സ്കൂളിൽ സജീവമാണ് .രണ്ടു കമ്പനികളിലായ് പ്രവർത്തിക്കുന്ന ഈ സംഘടനയിൽ 64 കുട്ടികൾ അംഗങ്ങളാണ്.ഗൈഡ് ക്യാപ്റ്റൻസ് ആയി സി . ജൈനിമോൾ ജോൺ , സി . സെലിൻ ലൂക്കോസ് എന്നിവർ പ്രവർത്തിക്കുന്നു .