ഗവ.എച്ച്.എസ്.എസ് തെങ്ങമം/പരിസ്ഥിതി ക്ലബ്ബ്-17
സ്കൂളിലെ അധ്യാപികയായ അനിലയുടെ മേൽമുറ്റത്തിൽ പരിസ്ഥിതി ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ നടത്തുന്നു.ജൂൺ അഞ്ചിൽ മാത്രം ഒതുങ്ങി നിൽക്കാതെ വര്ഷം നീളുന്ന പ്രവത്തനങ്ങളാണ് നടത്തുന്നത്.പച്ചക്കറിത്തോട്ടം ചെടികളുടെ പരിപാലനം എന്നിവ നടത്തുന്നു.സ്കൂളിൽ പ്ലാസ്റ്റിക് പൂർണമായും നിരോധിച്ചിരിക്കുന്നു.