സെന്റ് മേരീസ് എച്ച്. എസ്സ്. കക്കാടംപൊയിൽ

Schoolwiki സംരംഭത്തിൽ നിന്ന്
10:38, 29 നവംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47046 (സംവാദം | സംഭാവനകൾ)
സെന്റ് മേരീസ് എച്ച്. എസ്സ്. കക്കാടംപൊയിൽ
വിലാസം
കക്കാടംപൊയില്‍

കോഴിക്കോട് ജില്ല
സ്ഥാപിതം29 - 08 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
29-11-201647046




സമുദ്രനിരപ്പില്‍നിന്നും 2000 അടി ഉയരത്തില്‍ നിലമ്പൂര്‍ കാടുകളോടു ചേര്‍ന്നുകിടക്കുന്ന മലനിരകളും പാറക്കെട്ടുകളും വെള്ളച്ചാട്ടങ്ങളുംകൊണ്ട് അനുഗ്രഹീതമായ ഗ്രാമമാണ് കക്കാടംപൊയില്‍


ചരിത്രം

സമുദ്രനിരപ്പില്‍നിന്നും 2000 അടി ഉയരത്തില്‍ നിലമ്പൂര്‍ കാടുകളോടു ചേര്‍ന്നുകിടക്കുന്ന മലനിരകളും പാറക്കെട്ടുകളും വെള്ളച്ചാട്ടങ്ങളുംകൊണ്ട് അനുഗ്രഹീതമായ ഗ്രാമമാണ് കക്കാടംപൊയില്‍. കോഴിക്കോട് ജില്ലയിലെ കൂടര‍‍ഞ്ഞി പഞ്ചായത്തിലുള്‍ പ്പെടുന്ന കക്കാടംപൊയില്‍ ഗ്രാമത്തില്‍ 1979 ജൂണ്‍ 27 ന് യു. പി.സ്കൂള്‍ ആരംഭിച്ചു. 29.08.1983 മുതല്‍ ഹൈസ്കൂള്‍ ആയി ഉയര്‍ത്തപ്പട്ടു. 1995-96 അധ്യയനവര്‍ഷം മുതല്‍സ്കൂള്‍താമരശ്ശേരി രൂപത കോര്‍പ്പറേറ്റ് വിദ്യാഭ്യാസ ഏജന്‍സി ഏറ്റെടിത്തു.

ഭൗതികസൗകര്യങ്ങള്‍

9ക്ലാസ്സ്റൂമും ലൈബ്രറി,സയന്‍സ് ലാബ് കമ്പ്യൂൂട്ടര്‍ലാബ് ,മള്‍ട്ടിമീ‍ഡിയറൂം എന്നീ സൗകര്യങ്ങളോടും കൂടി സ്ക്കൂള്‍പ്രവര്‍ത്തിച്ചു വരുന്നു. സ്ക്കൂളിന് സ്വന്തമായി ഗ്രൗണ്ട് കുടിവെള്ളസൗകര്യം,ടോയ്ലറ്റ് എന്നിവയും ഉണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

കോര്‍പ്പറേറ്റ് മാനേജര്‍- ഫാ. SEBASTIAN PURAYIDATHIL

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

1. ശ്രീ. റോയി അഗസ്റ്റ്യന്‍ -1979 - 1980 |

	2.	ശ്രീ     ഒ. എം. വര്‍ക്കി   	 - 1980  -  1985|

3. ശ്രീ ജോര്‍ജ്ജ് ഉതുപ്പ് -1985 - 1990|

	4.	ശ്രീ   കെ. ജെ. ജോസഫ്  		-1990  -  1996|

5. ശ്രീ പി. എം. മത്തായി -1996 - 1997|

	6.	ശ്രീ   ജോണ്‍എം. ജെ     		-1997  -   2001|

7. ശ്രീമതി. ആലീസ് അഗസ്റ്റ്യന്‍- 2001 - 2003|

	8	ശ്രീ    ജോസ് എം. ജെ.   		-2003  -  2004|

9. ശ്രീ കെ. ജെ. ജോസഫ് -2004 -2007|

	10.	ശ്രീ   വേലായുധന്‍ റ്റി.   		-4/2007  -5/2007|
	11.	ശ്രീ  ജോര്‍ജ്ജുകുട്ടി ജോസഫ്  	-2007  -  2008|

12. ശ്രീ ജോസ് എം. വി. -2008| 13.P M JOSEPH 2010 14. E K GEORGE 2012 15. K C JOSEPH 2014

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="11.335354" lon="76.111779" zoom="16" width="350" height="350" selector="no"> 11.071469, 76.077017, MMET HS Melmuri 11.333924, 76.111468, SMHS KAKKADAMPOIL </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.