ഗുഹാനന്ദപുരം എച്ച് എസ് സ്കൂൾ ചവറ സൗത്ത്/ഫിലിം ക്ലബ്ബ്-17

17:45, 9 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gpuramhss (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഫിലിം  പ്രദര്ശനം

2017 ഇൽ സ്കൂൾ ഫിലിം ക്ളബ്ബ് ഇന്റെ ആഭിമുഘ്യത്തിൽ പലപ്പോഴായി ഫിലിം പ്രദര്ശനം നടത്തി . മിക്കവയും ബോധവൽക്കരണം ഉദ്ദേശിച്ചുള്ളവ ആയിരുന്നു .2016 ഡിസംബറിൽ "സുഖമായിരിക്കട്ടെ" എന്ന ഫിലിം പ്രദര്ശനം നടന്നു .തുടർന്ന് അസ്സെംബ്ലിയിൽ സംവിധായകൻ ചോദ്യങ്ങൾ ചോദിച്ചു. ശരി ഉത്തരം നൽകിയവർക്ക് സമ്മാനദാനം നടത്തി